Header Ads Widget

Responsive Advertisement

ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു; കുത്തിയത് ഇന്ത്യൻ വിദ്യാർത്ഥി

ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സോന ബൈജുവെന്ന 23 കാരിക്കാണ് കുത്തേറ്റത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയാണ് സോനയെ കത്തിയെടുത്ത് കുത്തിയത്. പ്രതി ശ്രീരാം അംബാർലയെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടണിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. റെസ്‌റ്റോറന്റിൽ സോന പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. ശ്രീരാമിന് ഭക്ഷണം വിളമ്പുന്നതിനിടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ സോനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ശ്രീരാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് തേംസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ […]

from Twentyfournews.com https://ift.tt/kY7ramq
via IFTTT

Post a Comment

0 Comments