Header Ads Widget

Responsive Advertisement

ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി

ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ അഞ്ച് യൂണിയനുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭാരത് പെട്രോളിയം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം നല്‍കിയത്. ഭാരത് പെട്രോളിയത്തിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി അറിയിച്ചു.(high court stopped bpcl workers from strike) ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് പണി മുടക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ പണി മുടക്കിയാല്‍ പ്രധാന മേഖലകളിലേക്കുള്ള ഇന്ധന വിതരണം പ്രയാസമാകുമെന്ന വാദമാണ് ഭാരത് പെട്രോളിയം കോടതിക്കുമുന്നില്‍ പ്രധാനമായും […]

from Twentyfournews.com https://ift.tt/zEdumA2
via IFTTT

Post a Comment

0 Comments