അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. ( russia banned joe biden ) ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡന്റെ മകൻ ഹണ്ടർ എന്നിവർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. […]
from Twentyfournews.com https://ift.tt/7lQETuh
via IFTTT

0 Comments