Header Ads Widget

Responsive Advertisement

ട്വന്റിഫോർ ബ്രാൻഡ് അവാർഡ് പ്രഖ്യാപിച്ചു: മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് പുരസ്കാരങ്ങൾ സമ്മാനിക്കും

ട്വന്റിഫോർ ബ്രാൻഡ് അവാർഡുകളും ഐക്കൺ ഓഫ് ദ ഇയർ അവാർഡുകളും പ്രഖ്യാപിച്ചു. ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ. വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് – റീട്ടെയില്‍ രംഗത്ത് ട്വന്റി ഫോർ ബ്രാൻഡ് പുരസ്‌കാരത്തി മൈജി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എ.കെ ഷാജി അർഹനായി. ഫൂട്ട് വെയര്‍ രംഗത്തെ മികച്ച സംരംഭകനുള്ള പുരസ്‍കാരം വികെസി […]

from Twentyfournews.com https://ift.tt/b1qwIWL
via IFTTT

Post a Comment

0 Comments