Header Ads Widget

Responsive Advertisement

സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?

സ്വിഫ്റ്റ് സർവീസ് വിവാദങ്ങൾക്കിടെ മറുപടിയുമായി കെഎസ്ആർടിസി. സ്വകാര്യ ബസുകൾ കുത്തകയാക്കി വച്ചിരുന്ന റൂട്ടിൽ, സാധാരണക്കാരന് താങ്ങാൻ കഴിയുന്ന നിരക്കിലാണ് സ്വിഫ്റ്റ് സർവീസ് നടത്തുന്നത്. സ്വിഫ്റ്റ് സർവീസ് എത്തിയതോടെ സ്വകാര്യ ബസുകളുടെ കൊള്ള നടക്കാതെ വരുമെന്നും കെഎസ്ആർടിസി പറയുന്നു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് കെഎസ്ആർടിസി ഇക്കാര്യം വിശദീകരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം: കെഎസ്ആർടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? കെഎസ്ആർടിസി-സിഫ്റ്റ് സർവീസ് ഏപ്രിൽ 11 ന് ബഹു: മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സർക്കാർ പദ്ധതി വിഹിതം […]

from Twentyfournews.com https://ift.tt/sqMDZ9w
via IFTTT

Post a Comment

0 Comments