Header Ads Widget

Responsive Advertisement

ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തും; തെരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥി

പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നൽകി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന നിയമം പോലെ ഇതും നടപ്പിലാക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തത് നിയമവിരുദ്ധമാണെന്നും, സമാനമായി ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് മറൈൻ ലെ പെൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹിജാബ് ധരിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഉൾപ്പെടെ വാ​ഗ്ദാനം ചെയ്ത പല നിയമങ്ങളും നടപ്പാക്കാൻ […]

from Twentyfournews.com https://ift.tt/eExVpOL
via IFTTT

Post a Comment

0 Comments