Header Ads Widget

Responsive Advertisement

സന്തോഷ് ട്രോഫി; പഞ്ചാബിന് ജയത്തോടെ മടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പഞ്ചാബിന് ജയം. കേരളത്തോട് തോറ്റതോടെ സെമി ഫൈനൽ യോഗ്യത അവസാനിച്ച പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത് ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയിൻറോടെ പഞ്ചാബ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാല് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി നാല് പോയിൻറോടെ മേഘാലയയാണ് ഗ്രൂപ്പിൽ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് […]

from Twentyfournews.com https://ift.tt/tAJjKOy
via IFTTT

Post a Comment

0 Comments