Header Ads Widget

Responsive Advertisement

ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ല; ഇത് കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനം

കേരളത്തിൻറെ രാഷ്ട്രീയ തലസ്ഥാനമാണ് കണ്ണൂർ. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശി എ കെ ഗോപാലൻ എന്ന എകെജിയിൽ തുടങ്ങി സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ലയെന്ന ഖ്യാതിയും കണ്ണൂരിന് തന്നെ. ( kannur keralas political capital ) കൊല്ലം ജില്ലക്കാരനാണെങ്കിലും കേരളത്തിൻറെ മുന്നാമത്തെ മുഖ്യമന്ത്രിയായി ആർ ശങ്കർ അധികാരമേറ്റത് കണ്ണൂരിൽനിന്നുള്ള എംഎൽഎ എന്ന കരുത്തിലാണ്. സംസ്ഥാനത്തെ ഏഴാമത്തെ മുഖ്യമന്ത്രിയായി കേരള രാഷ്ട്രീയത്തിലെ ചാണക്യനായി കണക്കാക്കപ്പെടുന്ന കെ കരുണാകരൻ അധികാരമേറ്റത് കണ്ണൂരിന് […]

from Twentyfournews.com https://ift.tt/U1AcPQ2
via IFTTT

Post a Comment

0 Comments