സംവാദത്തിൽ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചിരുന്നതായി ജോസഫ് സി.മാത്യു ട്വന്റിഫോർ എൻകൗണ്ടറിൽ. തനിക്ക് സർക്കാർ പിആർ നോട്ട് അയച്ചിരുന്നു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയട്ടെയെന്നും ഒഴിവാക്കിയ വിവരം അറിയിക്കാൻ സർക്കാർ ഔജിത്യം കാണിക്കണമായിരുന്നെന്നും ജോസഫ് സി.മാത്യു പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവരേയും സംവാദത്തിൽ പങ്കെടുപ്പിക്കണമെന്ന് താൻ അഭ്യർത്ഥിച്ചിരുന്നു എന്നും ജോസഫ് സി മാത്യു. ( joseph c mathew silverline discussion 24 encounter ) ‘ഇപ്പോൾ കാണിച്ച അനൗചിത്വത്തെ ന്യായീകരിക്കാൻ വേണ്ടി സംസാരിക്കുന്നതിൽ ഒരു കാര്യവും ഇല്ല. […]
from Twentyfournews.com https://ift.tt/8EZ2cX0
via IFTTT

0 Comments