മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വിമാനനിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബി.ജെ.പി. ഇതരഭരണം നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ വിമര്‍ശം. ”വിമാനയാത്രാനിരക്കില്‍ കുറവുണ്ടാകാത്തതെന്താണെന്ന് എപ്പോഴെങ്കിലും കൗതുകം തോന്നിയിട്ടുണ്ടോ? വിമാനസര്‍വീസുകള്‍ നടത്തുന്ന ചെലവിന്റെ 40 ശതമാനം ഇന്ധനത്തിന്റെ വിലയാണ്. ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ 25 ശതമാനം നികുതിയും ഒപ്പം മൂല്യവര്‍ധിതനികുതിയും (VAT) വിമാനഇന്ധനവിലയില്‍ ചുമത്തുന്നു. അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, നാഗലാന്‍ഡ്, കേന്ദ്രഭരണപ്രദേശമായ ജമ്മു& […]
from Twentyfournews.com https://ift.tt/JaEGwXm
via IFTTT

0 Comments