Header Ads Widget

Responsive Advertisement

ഹാട്രിക് തോല്‍വി ഒഴിവാക്കാന്‍ കൊൽക്കത്ത; എതിരാളികൾ രാജസ്ഥാൻ

ഐ.പി.എൽ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ ഇന്ന് നേരിടും. 5 മത്സരത്തില്‍ 3 ജയവും 2 തോല്‍വിയുമടക്കം 4 ആം സ്ഥാനത്താണ് രാജസ്ഥാന്‍. 6 മത്സരത്തില്‍ 3 വീതം ജയവും തോല്‍വിയും വഴങ്ങിയ കെ.കെ.ആർ 6 ആം സ്ഥാനത്തുമാണുള്ളത്. മുംബൈയില്‍ വൈകീട്ട് 7.30 നാണ് മത്സരം. തുല്യശക്തികളുടെ പോരാട്ടമെന്ന് വേണമെങ്കിൽ ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കാം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് തുടങ്ങിയ ശ്രേയസ് അയ്യരും സംഘവും രണ്ടാം കളിയിൽ ആര്‍സിബിയോട് തോറ്റു. എന്നാൽ […]

from Twentyfournews.com https://ift.tt/7c83CTO
via IFTTT

Post a Comment

0 Comments