Header Ads Widget

Responsive Advertisement

ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം; ജാഗ്രത നിർദേശം

ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന് ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം. 200 ദ്രുത കർമ്മ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്. ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായുമാണ് റിപ്പോർട്ട്. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. Read Also […]

from Twentyfournews.com https://ift.tt/qDwHJtP
via IFTTT

Post a Comment

0 Comments