Header Ads Widget

Responsive Advertisement

‘ഞാനാരാണെന്നും എന്താണെന്നും ജനങ്ങള്‍ക്കറിയാം, രാജിവെക്കില്ല’; നിലപാട് വ്യക്തമാക്കി ശ്രീലങ്കന്‍ പ്രധാനമന്ത്രി

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കുമെന്നാണ് മഹിന്ദ രാജപക്സെ വ്യക്തമാക്കുന്നത്. താന്‍ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മഹിന്ദ രാജപക്സെ കൂട്ടിച്ചേര്‍ത്തു. (Sri Lanka PM Says He Won’t Resign) ഗോതബായ രാജപക്സെ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെട്ടെന്നും സര്‍വകക്ഷി സര്‍ക്കാരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് […]

from Twentyfournews.com https://ift.tt/DQlz5nE
via IFTTT

Post a Comment

0 Comments