Header Ads Widget

Responsive Advertisement

വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ച സംഭവം; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

കാസർഗോട്ട് വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ. സ്ഥാപനത്തിനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 304,308, 272 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരഹത്യ, നരഹത്യ ശ്രമം, ഭക്ഷണത്തിൽ മായം ചേർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചെറുവത്തൂർ ഐഡിയൽ കൂൾബാർ എന്ന സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് നേരത്തെതന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പൊലീസിന്റെ പ്രാഥമികമായ അന്വേഷണത്തിലും സ്ഥാപനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതേ കടയിൽ […]

from Twentyfournews.com https://ift.tt/0eaCpFi
via IFTTT

Post a Comment

0 Comments