Header Ads Widget

Responsive Advertisement

തൃശൂരിൽ കനത്തമഴ; പൂരം വെടിക്കെട്ട് മാറ്റിവച്ചു

കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. പൂര പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ് ഇപ്പോൾ മഴ കാരണം അനശ്ചിതത്വത്തിലായിരിക്കുന്നത്. വെടിക്കെട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും യോഗം ചേർന്നിരുന്നു. അതേസമയം വർണപ്പൂരം ഒരുക്കുന്നതായിരുന്നു തൃശൂർ പൂരത്തിൻ്റെ കുടമാറ്റം.വർണക്കുടകൾക്കു പുറമെ എൽ.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തിൽ സ്ഥാനം പിടിച്ചു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. […]

from Twentyfournews.com https://ift.tt/vpUIrRW
via IFTTT

Post a Comment

0 Comments