Header Ads Widget

Responsive Advertisement

ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു

ആലപ്പുഴ തുറവൂരില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു. തുറവൂര്‍ സ്വദേശി സോണി (45) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ മുരളി, അനില്‍കുമാര്‍, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലായത്. വഴിത്തക്കര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക സൂചന. Story Highlights: murder alapuzha

from Twentyfournews.com https://ift.tt/kox1ZdJ
via IFTTT

Post a Comment

0 Comments