രാജ്യത്തുടനീളം മുസ്ലിം ജനവിഭാഗം ആക്രമിക്കപ്പെടുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരിന് പുറത്തേക്ക് പോകാന്‍ ഇതുകൊണ്ടു തന്നെ ആളുകള്‍ ഭയപ്പെടുകയാണ്. ഒരു പ്രത്യേക സമുദായത്തിന് നേരെ മാത്രമാണ് രാജ്യത്ത് ആക്രമണങ്ങള്‍ നടക്കുന്നത്. പൂഞ്ച് ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹലാല്‍, ഹിജാബ് തുടങ്ങിയവയെ സംബന്ധിച്ച സമീപകാല സംഭവങ്ങളെ ശക്തമായി അപലപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ്, ഭരണഘടന എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നുണ്ടെങ്കിലും മുസ്ലിം ജനങ്ങളുടെ കാര്യത്തില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ […]
from Twentyfournews.com https://ift.tt/hIjkU4Z
via IFTTT

0 Comments