ആലപ്പുഴ തുറവൂരില്‍ മധ്യവയസ്കന് വെട്ടേറ്റ് മരിച്ചു. തുറവൂര്‍ സ്വദേശി സോണി (45) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ മുരളി, അനില്‍കുമാര്‍, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലായത്. വഴിത്തക്കര്ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക സൂചന. Story Highlights: murder alapuzha
from Twentyfournews.com https://ift.tt/kox1ZdJ
via IFTTT

0 Comments