Header Ads Widget

Responsive Advertisement

പ്രഥമ ഡാറ്റാ മാധ്യമ പുരസ്‌കാരം ആർ ശ്രീകണ്ഠൻ നായർക്ക്

പ്രഥമ ഡാറ്റാ (ഡീലേഴ്‌സ് അസോസിയേഷൻ ഓഫ് ടി വി & അപ്ലൈൻസസ്) മാധ്യമ പുരസ്‌കാരം മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിൽ നിന്ന് ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി. ( skn bags data award ) ആലപ്പുഴയിൽ നടക്കുന്ന ഡീലേഴ്‌സ് അസോസിയേഷൻ ഓഫ് ടി വി & അപ്ലൈൻസസിന്റെ ജനറൽ ബോഡി മീറ്റിംഗ് വേദിയിലാണ് പുരസ്‌കാര ദാനം നടന്നത്. ഗൃഹോപകരണ വിപണന രംഗത്ത് മികവ് പുലർത്തിയവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. […]

from Twentyfournews.com https://ift.tt/m5n2rDW
via IFTTT

Post a Comment

0 Comments