Header Ads Widget

Responsive Advertisement

സുഹൃത്തുക്കളുടെ കഥ; ഡിയര്‍ ഫ്രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി

ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയർ ഫ്രണ്ടിന്റെ ട്രെയിലർ പുറത്ത് വിട്ടു. ജൂൺ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ നടൻ വിനീത് കുമാറാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ കൂടാതെ ബേസില്‍ ജോസഫ്, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട് […]

from Twentyfournews.com https://ift.tt/w4fy8Wo
via IFTTT

Post a Comment

0 Comments