Header Ads Widget

Responsive Advertisement

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ രാജീവ് കുമാര്‍, ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ സുശീല്‍ ചന്ദ്രയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിഷണറായുള്ള കാലാവധി. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമാണ്രാജീവ് കുമാറിന് മുന്നിലുള്ള പ്രധാന ചുമതലകള്‍. Read Also: വാറണ്ടോ അറിയിപ്പോ ഇല്ല; സുവേന്ദു അധികാരിയുടെ ഓഫിസില്‍ […]

from Twentyfournews.com https://ift.tt/2zv1spr
via IFTTT

Post a Comment

0 Comments