Header Ads Widget

Responsive Advertisement

അസം പ്രളയം : നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു

അസമിൽ പ്രളയത്തിൽ കഴിഞ്ഞ 24 മണികൂറിനിടെ 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. നവ്ഗാവിലും, ചച്ചാറിലുമായാണ് നാല് പേർ മുങ്ങി മരിച്ചത്. പ്രളയക്കെടുതിയിൽ ഇതുവരെ 36 പേർ മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നവ്ഗാവ് ജില്ലയെയാണ് പ്രളയക്കെടുതി രൂക്ഷമായി ബാധിച്ചത്. 3.46 ലക്ഷം പേരെയാണ് നവ്ഗാവിൽ മാത്രം പ്രളയം ബാധച്ചിരിക്കുന്നത്. അസമിൽ ഇപ്പോഴും പലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. സംസ്ഥാനത്ത് 500ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഒരു ലക്ഷത്തോളം പേരാണ് നിലവിൽ ക്യാമ്പുകളിൽ […]

from Twentyfournews.com https://ift.tt/Qxw7zH8
via IFTTT

Post a Comment

0 Comments