Header Ads Widget

Responsive Advertisement

കാലത്തിനൊപ്പം ചുവടുവെച്ച് VKC; വ്യത്യസ്ത പദ്ധതികളുമായി പുതിയ തലങ്ങളിലേക്ക്

പ്രമുഖ പാദരക്ഷാ ബ്രാൻഡായ VKCയുടെ ബ്രാൻഡ് അംബാസിഡർ ഇന്ത്യൻ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചൻ തന്റെ 50 വർഷത്തെ കരിയറിൽ ആദ്യമായിയാണ് ഒരു പാദരക്ഷാ ബ്രാൻഡിന്റെ ഭാഗമാകുന്നത്. ഉപഭോക്താക്കൾക്കായി നിരവധി ക്യാമ്പയിനുകൾ VKC സംഘടിപ്പിക്കാറുണ്ട്. പാദരക്ഷാ വ്യാപാരികൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ ചില്ലറ വ്യാപാരികൾക്കും ഡീലർമാർക്കും വ്യത്യസ്ത പദ്ധതികളുമായി VKC പുതിയ തലങ്ങളിലേക്ക് ചുവട് വച്ചുകൊണ്ടിരിക്കുയാണ്. VKCയുടെ ഗുഡ്‌സ്‌പോട്ട് ക്യാമ്പയിൻ നന്മയും നല്ല വികാരങ്ങളും വ്യാപിപ്പിക്കുന്നതിനോടൊപ്പം വ്യക്തിതലത്തിൽ വിജയിക്കുന്നതിന് ആളുകളെ പ്രചോദിപ്പിക്കുന്നുവെന്ന് ഗ്രൂപ്പ് മാനേജിങ് […]

from Twentyfournews.com https://ift.tt/uMenpVU
via IFTTT

Post a Comment

0 Comments