2021 ൽ പുറത്തിറങ്ങിയ സ്‌ക്വിഡ് ഗെയിംസിന് ലോകമെമ്പാടും ആരാധകരേറെയാണ്. അതീവ മാനസിക സംഘർഷത്തിലൂടെ കളിക്കാർ കടന്നുപോകുന്ന ഈ സീരീസ് ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ട് തീർക്കാനാകില്ല. ഇപ്പോഴിതാ യഥാർത്ഥത്തിൽ സ്‌ക്വിഡ് ഗെയിംസ് നടത്താൻ ഒരുങ്ങുകയാണ് നെറ്റ്ഫ്‌ലിക്‌സ്. ( squid games reality show ) ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി കോമ്പറ്റീഷൻ സീരീസാണ് നടക്കാനിരിക്കുന്നത്. സ്‌ക്വിഡ് ഗെയിംസ് : ദ ചലഞ്ച് എന്നാണ് പേര്. 456 മത്സരാർത്ഥികളാകും സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുക. 4.56 മില്യൺ ഡോളർ ( […]
from Twentyfournews.com https://ift.tt/8MXonwU
via IFTTT

0 Comments