Header Ads Widget

Responsive Advertisement

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു; 88 ലക്ഷത്തിലധികം ചിലവാക്കിയാണ് വാഹനം വാങ്ങുന്നത്

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു. 88 ലക്ഷത്തിലധികം ചിലവാക്കി കിയ അടക്കം നാല് വാഹനങ്ങളാണ് വാങ്ങുന്നത്. കിയക്ക് പുറമെ ഇന്നോവ ക്രിസറ്റയുമാണ് വാങ്ങുന്നത് ( Buys vehicles again for CM’s escort ). മുഖ്യമന്ത്രിക്ക് കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് […]

from Twentyfournews.com https://ift.tt/KSMzw1P
via IFTTT

Post a Comment

0 Comments