Header Ads Widget

Responsive Advertisement

നാഷണൽ ഹെറാൾഡ് കേസും സ്വർണ്ണക്കടത്തും തമ്മിൽ ഇ.പി ജയരാജനും ബുദ്ധിയും തമ്മിലുള്ള ബന്ധമെങ്കിലുമുണ്ടോ?- രാഹുൽ മാങ്കൂട്ടത്തിൽ

നാഷണൽ ഹെറാൾഡ് കേസും സ്വർണ്ണക്കടത്ത് കേസും തമ്മിൽ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്ന് വിശദീകരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ട് കേസും തമ്മിൽ ഇ.പി ജയരാജനും ബുദ്ധിയും തമ്മിലുള്ള ബന്ധമെങ്കിലുമുണ്ടോയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. ”കേന്ദ്രത്തിൽ ഇ.ഡിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ്സ് തന്നെ അല്ലേ പിണറായിക്കെതിരെയും സമരം ചെയ്യുന്നത്? ഇതെന്തൊരു ഇരട്ടത്താപ്പാണ്” സിപിഐഎം നേതാക്കളുടെ ചോദ്യമാണ്. അടിസ്ഥാനമില്ലാത്ത മണ്ടത്തരമാണ് ചോദിക്കുന്നതെങ്കിലും മറുപടി പറയാം. നാഷണൽ ഹെറാൾഡ് കേസും പിണറായിയുടെ സ്വർണ്ണക്കടത്ത് കേസും തമ്മിൽ ഇപി […]

from Twentyfournews.com https://ift.tt/q9WHwgv
via IFTTT

Post a Comment

0 Comments