Header Ads Widget

Responsive Advertisement

അടൂര്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപം തലയും കയ്യും നായ കടിച്ചെടുത്ത നിലയില്‍ അജ്ഞാത മൃതദേഹം

പത്തനംതിട്ട അടൂര്‍ ഏനാദിമംഗലം കിന്‍ഫ്രാ പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിലാണ്. വൈകുന്നേരം ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തുനിന്ന് വരുന്നത് കണ്ട നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. (Unidentified body found near Adoor Kinfra Park) കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്ന പരാതി […]

from Twentyfournews.com https://ift.tt/cPNWiBk
via IFTTT

Post a Comment

0 Comments