Header Ads Widget

Responsive Advertisement

ആർ.എസ്.എസ് പരിപാടിയിൽ പോയത് ശുദ്ധമനസുള്ളതുകൊണ്ട്; വിശദീകരണവുമായി കെ.എൻ.എ ഖാദർ

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുസ്‌ലീം ലീഗ് മുന്‍ എംഎല്‍എ കെ.എൻ.എ ഖാദർ രം​ഗത്തെത്തി. സാംസ്കാരിക പരിപാടി ആയതിനാലാണ് താൻ പങ്കെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സാദിഖലി തങ്ങളുടെ സംഗമങ്ങളിൽ എല്ലാ മതസ്ഥരും പങ്കെടുക്കുന്നുണ്ട്, സമാനമായി മറ്റു മതസ്ഥർ അവരുടെ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ ശുദ്ധമനസ്സ് ഉള്ളതു കൊണ്ട് പോയതാണെന്നും അത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതസൗഹാർദത്തെ കുറിച്ചു മാത്രമാണ് പരിപാടിയിൽ ഉടനീളം പ്രസം​ഗിച്ചതെന്നും കെ.എൻ.എ ഖാദർ കൂട്ടിച്ചേർത്തു. കെ.എന്‍.എ.ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍ […]

from Twentyfournews.com https://ift.tt/PQA7iW1
via IFTTT

Post a Comment

0 Comments