ബിഹാർ ബാഗുസരായി ജില്ലയിൽ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ഡോക്ടർ സത്യം കുമാർ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. ( bihar veterinary doctor kidnapped married forcefully ) പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒരു പെൺകുട്ടിയുമായി നിർബന്ധപൂർവം വിവാഹം കഴിപ്പിക്കുകയായിരുന്നു. ഏറെ വൈകിയും സത്യം കുമാർ വീടെത്താത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വിഡിയോ കുടുംബത്തിന് ലഭിച്ചപ്പോഴാണ് ഡോക്ടറുടെ […]
from Twentyfournews.com https://ift.tt/wZEGi4t
via IFTTT

0 Comments