തിരുവനന്തപുരം നവായിക്കുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരുക്കേറ്റു. മാർച്ചുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയായിരുന്നു.(ldf udf clash in thiruvananthapuram) Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം… യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട […]
from Twentyfournews.com https://ift.tt/heI6qsV
via IFTTT

0 Comments