Header Ads Widget

Responsive Advertisement

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മഹാകവികുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷവും ആശാന്‍ സൗധത്തിന്റെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിർവഹിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ആശാന്‍ കാവ്യശില്പം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ആശാന്‍ സൗധത്തില്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വല്‍ തിയേറ്റര്‍, ഓഫീസ് സമുച്ചയം, ഡിജിറ്റല്‍ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറന്‍സ്-ഗവേഷണ സൗകര്യങ്ങള്‍, ബാലകേന്ദ്രങ്ങള്‍, എഴുത്തുകാര്‍ക്ക് താമസസൗകര്യങ്ങള്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉണ്ടാകും. സാംസ്‌കാരിക മന്ത്രി വി.എന്‍ […]

from Twentyfournews.com https://ift.tt/Wfc9VXJ
via IFTTT

Post a Comment

0 Comments