Header Ads Widget

Responsive Advertisement

രണ്ടാം ഏകദിനത്തിലും 300 കടന്ന് വെസ്റ്റ് ഇൻഡീസ്; ഷായ് ഹോപ്പിന് സെഞ്ച്വറി

ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇൻഡീസ് 300 കടന്നു. ഓപ്പണർ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെ ബലത്തിൽ (135 പന്തിൽ 115) നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 311 റൺസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്‌ക്കായി ഷാർദുൽ ഠാക്കൂർ മൂന്നും ദീപക് ഹൂഡ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ( India VS West Indies 2nd ODI ) ഒന്നാം […]

from Twentyfournews.com https://ift.tt/t29JQvn
via IFTTT

Post a Comment

0 Comments