തൃശൂരില്‍ പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ ബ്ലൈഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തരൂര്‍ സ്വദേശി പ്രകാശനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വാമനപുരം സ്വദേശി റെജികുമാര്‍ പിടിയിലായി. കയ്യില്‍ കരുതിയ ബ്ലേഡുകൊണ്ടായിരുന്നു ആക്രമണം. പ്രകാശൻ സുഹൃത്ത് ഷിനുവുമൊത്ത് ശക്തന് നഗറിലെ ഔട്ട്ലെറ്റില് നിന്ന് മദ്യംവാങ്ങി.ഇതില്‍ പങ്കുകാരനായാണ് റെജികുമാര്‍ എത്തിയത്. Read Also: കറുകപ്പുത്തൂർ കേസ് പ്രതി അഭിലാഷ് മുൻപും ലഹരിക്കടത്തിൽ പിടിയിലായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ; അന്ന് […]
from Twentyfournews.com https://ift.tt/dhNOEiG
via IFTTT

0 Comments