കോഴിക്കോട് വിലങ്ങാട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 49 കാരനായ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വിലങ്ങാട് സ്വദേശി കരിനാട് പ്രകാശനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടില്‍ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത് ( Driver arrested for molesting 12 year old girl ). ഈ മാസം പതിനേഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ സഹപാഠിയോടാണ് പെണ്‍കുട്ടി […]
from Twentyfournews.com https://ift.tt/atlE97H
via IFTTT

0 Comments