Header Ads Widget

Responsive Advertisement

സൗദിയിലെ റിയാദിലും കിഴക്കൻ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയർന്നു; വരും ദിവസങ്ങളിൽ 50 ഡിഗ്രിയിലെത്തും

സൗദിയിലെ റിയാദിലും കിഴക്കൻ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയർന്നു. വരും ദിവസങ്ങളിൽ 50 ഡിഗ്രി സെൻഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ജസാൻ, അസീർ, അബഹ എന്നിവിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. […]

from Twentyfournews.com https://ift.tt/5zpenOs
via IFTTT

Post a Comment

0 Comments