Header Ads Widget

Responsive Advertisement

ശ്രീലങ്കയിലെ ആഭ്യന്തര കലാപം: കേരള- തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ശ്രീലങ്കന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കേരള- തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥികളെത്താന്‍ സാധ്യതയുള്ളതിനാലാണ് കോസ്റ്റല്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം. മത്സ്യത്തൊഴിലാളി ജാഗ്രതാ സിമിതികളോട് സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ( srilanka protest Alert issued on Kerala-Tamil Nadu coasts) ശ്രീലങ്കയില്‍ നിന്ന് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയുണ്ടെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും വരും ദിവസങ്ങളില്‍ ധാരാളം […]

from Twentyfournews.com https://ift.tt/y681N5I
via IFTTT

Post a Comment

0 Comments