സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് സാധിക്കാതെ പോയ ദുഃഖം ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയില്ഡ പങ്കുവച്ച് നടി സുമാ ജയറാം. ( suma jayaram about missed chance to act with rajnikanth ) സുമയുടെ വാക്കുകൾ ഇങ്ങനെ : ‘ആദ്യം വീര എന്ന പടത്തിന് വേണ്ടിയായിരുന്നു വിളിച്ചത്. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ വച്ചാണ് ആദ്യമായി രജനികാന്തിനെ കാണണമെന്ന ആഗ്രഹം തിരക്കഥാകൃത്ത് പഞ്ചു അരുണാചലം സാറിനോട് പറയുന്നത്. അവിടെ വച്ച് രജനി […]
from Twentyfournews.com https://ift.tt/1jZMAFV
via IFTTT

0 Comments