Header Ads Widget

Responsive Advertisement

എന്താണ് ‘വധശ്രമം’?.. പിണറായി പൊലീസിന്റെയും വ്യാഖ്യാനം എന്തായാലും നീതിന്യായ വ്യവസ്ഥക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്: വി.ടി.ബലറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ എംഎല്‍എ വി.ടി.ബലറാം ( justice system has a correct view: VT Balaram ). എന്താണ് ‘വധശ്രമം’ എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പൊലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. […]

from Twentyfournews.com https://ift.tt/sUL3TMa
via IFTTT

Post a Comment

0 Comments