Header Ads Widget

Responsive Advertisement

തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരും; ബിജെപി

സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പ്രസംഗത്തിന്റെ മുഴുവന്‍ വിഡിയോയും കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഐഎമ്മും വിഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നത്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.(bjp will produce the entire video of saji cheriyan) Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് […]

from Twentyfournews.com https://ift.tt/NXoYHJn
via IFTTT

Post a Comment

0 Comments