Header Ads Widget

Responsive Advertisement

നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കും; പുതിയ എമിഗ്രേഷൻ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

നിയമപരവും സുരക്ഷിതവുമായ കുടിയേറ്റങ്ങൾക്കായി എമിഗ്രേഷൻ ബില്ല് 2022 അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. നിയന വിരുദ്ധമായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരെ തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ രീതിയിലുള്ള ട്രാക്കിംഗ് തടയുന്നതിനും നിയമ ലംഘനങ്ങൾ കുറയ്‌ക്കുന്നതിനുമായാണ് ഇത്തരത്തിൽ പുതിയൊരു ബില്ല് പാസാക്കാൻ പദ്ധതിയിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ടിംഗ് ഏജന്റുമാർ അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനായി സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. Read Also: ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ് […]

from Twentyfournews.com https://ift.tt/EqhmKAP
via IFTTT

Post a Comment

0 Comments