Header Ads Widget

Responsive Advertisement

പാലക്കാട് ആലത്തൂര്‍ സിപിഐ മണ്ഡലം സമ്മേളനത്തില്‍ കയ്യാങ്കളി; വീഡിയോ പുറത്ത്

പാലക്കാട് ആലത്തൂര്‍ സിപിഐ മണ്ഡലം സമ്മേളനത്തില്‍ കയ്യാങ്കളി. വീഡിയോ ട്വന്റിഫോറിന് ലഭിച്ചു. കമ്മിറ്റി അംഗങ്ങള ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്നായിരുന്നു അവശ്യം. എന്നാല്‍ ഇതംഗീകരിക്കാതെ മുന്നോട്ടു പോയതാണ് വാക്കു തര്‍ക്കത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തിയത്. Story Highlights: conflict Alathur CPI Constituency Conference

from Twentyfournews.com https://ift.tt/vY7EVlj
via IFTTT

Post a Comment

0 Comments