Header Ads Widget

Responsive Advertisement

ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം തിരുന്നാവായ കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെയും ഷഹറാ ബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ 4.30 ഒപ്പം താമസിച്ചിരുന്ന സഹപാഠികളാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസും ഫോറന്‍സിക് വിഭാഗവും ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി ( MADRASSA STUDENT SUICIDE MALAPPAURAM ). തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹഌല്‍ ഖുര്‍ആന്‍ […]

from Twentyfournews.com https://ift.tt/QwT8qUs
via IFTTT

Post a Comment

0 Comments