Header Ads Widget

Responsive Advertisement

ജനശബ്ദത്തെ ഭയക്കുന്ന മോദി ഭരണകൂടം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്; വിമർശനവുമായി വി ടി ബൽറാം

ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്‌തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ പ്ലക്കാർഡുകൾ പാർലമെന്റിനകത്ത് ഉയർത്തിയതിന്റെ പേരിലാണ് ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതിമണി എന്നീ നാല് കോൺഗ്രസ് എംപിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അതും ഒരു ദിവസത്തേക്കല്ല, ഈ സമ്മേളന കാലയളവ് മുഴുവനുമായിട്ടാണ് സസ്പെൻഷൻ. പ്രതിഷേധങ്ങളെ വിലക്കുന്ന, ജനശബ്ദത്തെ ഭയക്കുന്ന മോദി ഭരണകൂടം ഈ രാജ്യത്തെ ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് […]

from Twentyfournews.com https://ift.tt/u6I73io
via IFTTT

Post a Comment

0 Comments