തിരുവനന്തപുരം നെടുമങ്ങാട് വലിയമല ഐഎസ്ആർഒയിൽ മെഷീൻ തൊഴിലാളികളുടെ ദേഹത്ത് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി സബീർ അലി (32) ആണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂറിനാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8.45നാണ് അപകടം ഉണ്ടായത്. Read Also:കല്‍പ്പറ്റയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു Story Highlights: Valiamala ISRO machine Accident
from Twentyfournews.com https://ift.tt/rXnGzT2
via IFTTT

0 Comments