തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പൊലീസും വിദ്യാർത്ഥികളുമായി സംഘർഷം.പൊലീസ് ലാത്തിവീശി. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്ന് ആരോപിച്ചാണ് സംഘർഷം. വിദ്യാർത്ഥികൾ വിയ്യൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. Story Highlights: Clash with police and students at Thrissur Engineering College
from Twentyfournews.com https://ift.tt/BouPvMr
via IFTTT

0 Comments