എടപ്പാളിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എടപ്പാൾ കളാചാലിൽ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം. ചങ്ങരംകുളം ആലംകോട് സ്വദേശി സുനിൽ (35) ആണ് മരിച്ചത്. Story Highlights: person died in a collision between a bike and a lorry
from Twentyfournews.com https://ift.tt/PjUJkMR
via IFTTT

0 Comments