Header Ads Widget

Responsive Advertisement

ലങ്ക കലാപകലുഷിതം; പ്രസിഡന്റ് ഗോതബയ രജപക്‌സെയും രാജിവയ്ക്കും

ആഭ്യന്തര കലാപം ശ്രീലങ്കയിലാകെ ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയും ഉടന്‍ രാജി വയ്ക്കും. ഗോതബയ രജപക്‌സെ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അഭയ് വര്‍ധനെ അറിയിച്ചു. പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞ ശേഷം സ്പീക്കര്‍ ആക്ടിംഗ് പ്രസിഡന്റാകും. ദ്വീപിന് 30 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റുണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു. (srilanka protest turned violent president gotabaya rajapaksa will resign on wednesday) ജനരോഷം ആളിക്കത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും ഇന്ന് രാജിവച്ചിരുന്നു. […]

from Twentyfournews.com https://ift.tt/8f6EIQm
via IFTTT

Post a Comment

0 Comments