Header Ads Widget

Responsive Advertisement

HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. ആദിവാസികളെ കൈയ്യേറ്റം ചെയ്ത കേസിൽ പാലക്കാട് ഷോളയാർ പൊലീസിൻ്റേതാണ് നടപടി. പട്ടിക ജാതി-പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവിനെയും അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ആദിവാസി ഭൂമി തട്ടിയെടുക്കുകയും, ഊരുകളില്‍ അതിക്രമിച്ച് കയറി തീവെച്ച് നശിപ്പിച്ചുമെന്നാണ് കേസ്. പരാതിക്കാരനെയും ബന്ധുക്കളേയും തല്ലുകയും നികൃഷ്ടജീവികളെന്ന് വിളിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് […]

from Twentyfournews.com https://ift.tt/bRuzSxt
via IFTTT

Post a Comment

0 Comments