Header Ads Widget

Responsive Advertisement

Bihar Politics: ബീഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നീതിഷ് കുമാര്‍; സോണിയ ഗാന്ധിയുമായി സംസാരിച്ചെന്ന് സൂചന

ബീഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നീതിഷ് കുമാര്‍. സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്ന് സൂചന. ബിജെപിയുമായി – ജെഡിയു ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് സോണിയയുമായി ആശയവിനിമയം നടത്തിയത്. രണ്ട് ദിവസത്തിനകം സോണിയ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി നാളെ ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ജെഡിയു പുറത്തേക്ക് പോകുന്നുവെന്ന സൂചനകളാണ് ഇതോടെ ലഭ്യമാകുന്നത്. ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്നിപഥ് ഉള്‍പ്പെടെയുള്ള […]

from Twentyfournews.com https://ift.tt/HKcXipP
via IFTTT

Post a Comment

0 Comments