Header Ads Widget

Responsive Advertisement

വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ലത്തീന്‍ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നത്. തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്ന് അതിരൂപത കോടതിയോട് ആവശ്യപ്പെടുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന വാദമാകും ലത്തീന്‍ അതിരൂപത കോടതിയില്‍ ഉയര്‍ത്തുക. നാളെയാണ് അതിരൂപത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. (Latin church plea in high court against vizhinjam port) അതേസമയം വിഴിഞ്ഞം സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ […]

from Twentyfournews.com https://ift.tt/7Hf2AX3
via IFTTT

Post a Comment

0 Comments